ഒരു കോടി രൂപയോ അതിനു മുകളിലോ തുക പണമായി പിന്‍വലിക്കുകയാണെങ്കില്‍ ഇനി മുതല്‍ 2 ശതമാനം , അതായത് രണ്ടുലക്ഷം രൂപ സ്രോതസി ല്‍ നിന്നുള്ള നികുതി കിഴിവ്‌ ( ടിഡിഎസ്‌) ഈടാക്കുമെന്നത് പ്രബല്യത്തിൽ വന്നു. സെപ്‌റ്റംബര്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഈ സാമ്പത്തിക വര്‍ഷം 2019 ആഗസ്‌റ്റ്‌ 31 വരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക വർഷം ഒരു കോടി രൂപയോ അതിനു മുകളിലോ തുക പണമായി പിന്‍വലിക്കുകയാണെങ്കില്‍ ഇനി മുതല്‍ 2 ശതമാനം, അതായത് രണ്ടുലക്ഷം രൂപ സ്രോതസില്‍ നിന്നുള്ള നികുതി കിഴിവ്‌ (ടിഡിഎസ്‌) ഈടാക്കുമെന്നത് പ്രബല്യത്തിൽ വന്നു. സെപ്‌റ്റംബര്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്.

ഈ സാമ്പത്തിക വര്‍ഷം 2019 ആഗസ്‌റ്റ്‌ 31 വരെയുള്ള കാലയളവില്‍ 1 കോടി രൂപയോ അതില്‍ കൂടുതലോ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ടിഡിഎസ് ബാധകമാകില്ല. എന്നാൽ ഈ ടിഡിഎസ് കണക്കാക്കുന്നത് 2019 ഏപ്രിൽ മുതലുള്ള സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കിയായതിനാൽ മൊത്തം പിൻവലിക്കൽ പരിധി 1 കോടി കഴിഞ്ഞാൽ 2 ശതമാനം ടിഡിഎസ്‌ ബാധകമായിരിക്കുമെന്ന്‌ സിബിഡിറ്റി (സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ്‌) സർക്കുലറിൽ വിശദീകരിക്കുന്നു.

ADVERTISEMENT

സാമ്പത്തിക വർഷത്തിന്റെ മധ്യത്തിൽ നടപ്പാക്കിയ ഈ നിബന്ധന പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മൽസ്യ ബന്ധന മേഖല പോലെയുള്ള രൊക്കം പണം കൊടുത്തുള്ള ബിസിനസ് നടക്കുന്ന മേഖലകളിൽ ഇത് തിരിച്ചടിയാകും കറന്‍സി രഹിത സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ മാറുക എന്ന ലക്ഷ്യത്തോടെയാണ്‌ ഒരു കോടി രൂപക്ക്‌ മുകളില്‍ പണമായി പിന്‍വലിക്കുന്നതിന്‌ 2 ശതമാനം ടിഡിഎസ്‌ ചുമത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്‌.