പകൾ വളർന്നു മിടുക്കിയാകുന്നതും അവൾ പഠിച്ചു നല്ലൊരു ജോലി നേടുന്നതും അവളെ നല്ലൊരു പയ്യനെ കൊണ്ടു വിവാഹം കഴിപ്പിച്ചയക്കുന്നതും മാതാപിതാക്കളുടെയും സ്വപ്നമാണ്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പത്തു വയസ്സ് എത്തും മുൻപു പെൺകുട്ടികളുടെ പേരിൽ ആരംഭിക്കാവുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ സ്കീം പ്രമുഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ വളർന്നു മിടുക്കിയാകുന്നതും അവൾ പഠിച്ചു നല്ലൊരു ജോലി നേടുന്നതും അവളെ നല്ലൊരു പയ്യനെ കൊണ്ടു വിവാഹം കഴിപ്പിച്ചയക്കുന്നതും മാതാപിതാക്കളുടെയും സ്വപ്നമാണ്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പത്തു വയസ്സ് എത്തും മുൻപു പെൺകുട്ടികളുടെ പേരിൽ ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.

പ്രമുഖ ബാങ്കുകളിൽ ഈ നിക്ഷേപ പദ്ധതി ലഭ്യമാണ്. പ്രതിവർഷം കുറഞ്ഞത് ആയിരം രൂപയും പരമാവധി 15,000 രൂപയുമാണു നിക്ഷേപിക്കാനാവുക. നിലവിൽ 8.5 ശതമാനം വാർഷികനിരക്കിൽ പലിശ ലഭിക്കുന്ന ഈ സ്കീമിൽ പെൺകുട്ടിക്ക് 14 വയസ്സെത്തുന്നതുവരെ നിക്ഷേപം നടത്തി, 21 വയസ്സു പൂർത്തിയാകുമ്പോൾ പലിശയുൾപ്പെടെ നിക്ഷേപം പിൻവലിക്കാം.