നാഗ്പുർ∙ ഒരേ മൽസരത്തിൽ ഇടംകൈകൊണ്ടും വലംകൈ കൊണ്ടും പന്തെറിഞ്ഞ് ആരാധകരെ വണ്ടറടിപ്പിച്ച അക്ഷയ് കർണേവാർ ഇറാനി ട്രോഫിയിൽ അദ്ഭുതങ്ങൾ തുടരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ കർണേവാർ ഇന്നലെ തിരിച്ചു കയറിയത് ഫസ്റ്റ് ക്ലാസ് കരിയറിലെ കന്നി സെഞ്ചുറി നേട്ടവുമായി (102)!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പുർ∙ ഒരേ മൽസരത്തിൽ ഇടംകൈകൊണ്ടും വലംകൈ കൊണ്ടും പന്തെറിഞ്ഞ് ആരാധകരെ വണ്ടറടിപ്പിച്ച അക്ഷയ് കർണേവാർ ഇറാനി ട്രോഫിയിൽ അദ്ഭുതങ്ങൾ തുടരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ കർണേവാർ ഇന്നലെ തിരിച്ചു കയറിയത് ഫസ്റ്റ് ക്ലാസ് കരിയറിലെ കന്നി സെഞ്ചുറി നേട്ടവുമായി (102)! കർണേവാറിന്റെ ബാറ്റിങ് മികവിൽ വിദർഭ 95 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി. സ്കോർ റെസ്റ്റ് ഓഫ് ഇന്ത്യ 330, 2 വിക്കറ്റിന് 102; വിദർഭ 425.

ഇടംകയ്യൻ ഓഫ് സ്പിന്നറായ കർണേവാർ ഒന്നാം ഇന്നിങ്സിൽ സ്വാഭാവിക ശൈലിയിലാണു ബോളിങ് തുടങ്ങിയത്. ശ്രേയസ് അയ്യരുടെ വിക്കറ്റും നേടി. എന്നാൽ ഇടംകൈ ബാറ്റ്സ്മാൻ ഇഷൻ കിഷൻ ബാറ്റിങ്ങിനെത്തിയതോടെ വലം കൈ ഓഫ് സ്പിൻ ആക്‌ഷനിൽ പന്തെറിഞ്ഞാണ് കർണേവാർ ആദ്യം ആരാധകരുടെ കയ്യടി വാങ്ങിയത്.