നാഗ്പുർ ∙ രഞ്ജി ട്രോഫിക്കു പിന്നാലെ ഇറാനി ട്രോഫിയിലും വിദർഭയ്ക്കു കിരീടം. സമ്മാനത്തുക കശ്മീരിലെ പുൽവാമയിൽ കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങൾ‌ക്കായി നൽകുന്നതായി വിദർഭ ക്യാപ്റ്റൻ ഫെയ്സ് ഫസൽ പറഞ്ഞു. താരനിബിഡമായ റെസ്റ്റ് ഓഫ് ഇന്ത്യയെ ഒന്നാം ഇന്നിങ്സ് ലീഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പുർ ∙ രഞ്ജി ട്രോഫിക്കു പിന്നാലെ ഇറാനി ട്രോഫിയിലും വിദർഭയ്ക്കു കിരീടം. സമ്മാനത്തുക കശ്മീരിലെ പുൽവാമയിൽ കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങൾ‌ക്കായി നൽകുന്നതായി വിദർഭ ക്യാപ്റ്റൻ ഫെയ്സ് ഫസൽ പറഞ്ഞു.

താരനിബിഡമായ റെസ്റ്റ് ഓഫ് ഇന്ത്യയെ ഒന്നാം ഇന്നിങ്സ് ലീഡിൽ മറികടന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ടീം ഇറാനി ട്രോഫി നിലനിർത്തി. സ്കോർ: റെസ്റ്റ്–330, മൂന്നിന് 374. വിദർഭ–425. അഞ്ചിന് 269. വിദർഭയ്ക്കു ജയിക്കാൻ 11 റൺസ് മാത്രം ശേഷിക്കെ മൽസരം സമനിലയിൽ പിരിയാൻ ഇരുടീം ക്യാപ്റ്റൻമാരും സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ വിദർഭ അതോടെ കിരീടം നിലനിർത്തി.   മുംബൈയ്ക്കും കർണാടകയ്ക്കും ശേഷം ഇറാനി ട്രോഫി തുടരെ രണ്ടു സീസണുകളിൽ നേടുന്ന ടീമാണ് വിദർഭ.