ന്യൂഡൽഹി∙ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിക്കെതിരെ താൻ പറഞ്ഞെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന വിശദീകരണവുമായി കുൽദീപ് യാദവ്.‘ മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്ന വാർത്തകൾക്ക് ഇതാ മറ്റൊരു ഉദാഹരണംകൂടി. സംഭവത്തിന്റെ | Kuldeep Yadav Clarifies Statement On MS Dhoni

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിക്കെതിരെ താൻ പറഞ്ഞെന്ന മട്ടിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന വിശദീകരണവുമായി കുൽദീപ് യാദവ്.‘ മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്ന വാർത്തകൾക്ക് ഇതാ മറ്റൊരു ഉദാഹരണംകൂടി. സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. മഹി ഭായി (ധോണി) യോടു തികഞ്ഞ ബഹുമാനം മാത്രം.’ സമൂഹ മാധ്യമത്തിൽ കുൽദീപ് ഇങ്ങനെ കുറിച്ചു.

ധോണിക്കു പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ടെന്നും എന്നാൽ ഇക്കാര്യം ധോണിയോടു പറയാനാകില്ലെന്നും കുൽദീപ് പറഞ്ഞിരുന്നതായി വന്ന വാർത്ത ചർച്ചകൾക്കു തുടക്കമിട്ട പശ്ചാത്തലത്തിലാണു വിശദീകരണവുമായി കുൽദീപ് രംഗത്തെത്തിയത്. 2018 ഏഷ്യാ കപ്പിലെ ഇന്ത്യ –അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ ഫീൽഡിങ് പൊസിഷനിൽ മാറ്റം വരുത്തണമെന്ന കുൽദീപ് യാദവിന്റെ ആവശ്യത്തോടു ‘പന്തെറിയുന്നോ അതോ ബോളറെ മാറ്റണോ’ എന്നുള്ള ധോണിയുടെ മറുപടി സ്റ്റംപിലെ മൈക്രോഫോണിൽ പതിഞ്ഞിരുന്നു. 2017ലെ ഇന്ത്യ– ശ്രീലങ്ക ട്വന്റി20 മത്സരത്തിനിടെയും ധോണി  ക്ഷോഭിച്ചതായി കുൽദീപ് പിന്നീടു വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT

English Summary: Kuldeep Yadav Clarifies Statement On MS Dhoni