ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് മഹേന്ദ്ര സിങ് ധോണി വ്യാഴാഴ്ച വിരമിക്കുമെന്ന പ്രചാരണം ശക്തമായതിനിടെ പ്രതികരണവുമായി ഭാര്യ സാക്ഷിയുടെ ട്വീറ്റ്. 2016ലെ ട്വന്റി20 ലോകകപ്പിലെ ധോണിയുടെ | Mahendra Singh Dhoni | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് മഹേന്ദ്ര സിങ് ധോണി വ്യാഴാഴ്ച വിരമിക്കുമെന്ന പ്രചാരണം ശക്തമായതിനിടെ പ്രതികരണവുമായി ഭാര്യ സാക്ഷിയുടെ ട്വീറ്റ്. 2016ലെ ട്വന്റി20 ലോകകപ്പിലെ ധോണിയുടെ പ്രകടനത്തെ പരാമർശിച്ച് വിരാട് കോലിയുടെ ട്വീറ്റാണ് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്കു ചൂട് പകർന്നത്.

‘മറക്കാനാവാത്ത കളി. പ്രത്യേകതയുള്ള രാത്രി. കായികക്ഷമതാ പരിശോധനയിലെന്ന പോലെ ഈ മനുഷ്യൻ എന്നെ ഓടിച്ചു’ – കോലി ട്വിറ്ററിൽ കുറിച്ചു. ഇതോടെ ധോണി വിരമിക്കുന്നുവെന്ന അഭ്യൂഹം ശക്തമായി. ഇതോടെ പ്രതികരണവുമായി സാക്ഷി രംഗത്തെത്തുകയായിരുന്നു. ‘ഇതിനെ അഭ്യൂഹമെന്നു വിളിക്കാം’ - സാക്ഷി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

ധോണി വിരമിക്കുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ ടീം മുഖ്യ സിലക്ടർ എംഎസ്കെ പ്രസാദും പ്രതികരിച്ചു. ലോകകപ്പിനു ശേഷം ക്രിക്കറ്റിൽ നിന്ന് താൽകാലിക അവധിയെടുത്ത് ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായി പരിശീലനത്തിന് പോയിരുന്നു. വെസ്റ്റിൻഡീസിനെതിരെയുള്ള ട്വന്റി20 പരമ്പര ധോണിക്കു നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ധോണിയെ ഉൾപ്പെടുത്തിയിട്ടില്ല.