ലണ്ടൻ ∙ മുൻ ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്സിനെ ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോ‍ർഡിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. പ്രഭു പദവി നൽകി ചൊവ്വാഴ്ച ബ്രിട്ടൻ നാൽപ്പത്തിരണ്ടുകാരനായ താരത്തെ ആദരിച്ചതിനു | strauss | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മുൻ ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്സിനെ ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോ‍ർഡിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. പ്രഭു പദവി നൽകി ചൊവ്വാഴ്ച ബ്രിട്ടൻ നാൽപ്പത്തിരണ്ടുകാരനായ താരത്തെ ആദരിച്ചതിനു പിന്നാലെയാണു നിയമനം. ഓരോ തലത്തിലും ക്രിക്കറ്റിന്റെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയെന്നതാണു ജോലി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന താരം ഭാര്യയുടെ മരണംമൂലം കഴിഞ്ഞ വർഷമാണു സ്ഥാനം രാജിവച്ചത്.