ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ ന്യൂ ഇയർ ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ഇന്റീരിയർ ഡെക്കർ ഡിസൈനറും സുഹൃത്തുമായ ഇഷ നേഗിക്കൊപ്പമായിരുന്നു പന്തിന്റെ പുതുവർഷ ആഘോഷങ്ങൾ. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഋഷഭ് പന്ത് തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ ന്യൂ ഇയർ ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ഇന്റീരിയർ ഡെക്കർ ഡിസൈനറും സുഹൃത്തുമായ ഇഷ നേഗിക്കൊപ്പമായിരുന്നു പന്തിന്റെ പുതുവർഷ ആഘോഷങ്ങൾ. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഋഷഭ് പന്ത് തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ കൂടെ പന്ത് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ എഴുതി– നിന്റെ കൂടെയുള്ളപ്പോൾ ഞാനെന്നെ കൂടുതൽ ഇഷ്ടപ്പെടുന്നു.

ഞായറാഴ്ച ഗുവാഹത്തിയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയോടെ ഋഷഭ് പന്ത് ടീം ഇന്ത്യയോടൊപ്പം ചേരും. മഞ്ഞിൽ കളിക്കുന്ന വി‍‍ഡിയോ ദൃശ്യങ്ങളും പന്ത് നേരത്തേ ഇന്‍സ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു. പന്തിനൊപ്പമുള്ള അവധി ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇഷ നേഗിയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമിച്ച് 5 വർഷങ്ങൾ പൂർത്തിയായതായും ഇഷ അറിയിച്ചു. അഞ്ചു വർഷവും കടന്നു മുന്നോട്ടെന്നാണ് ഇഷ ഇൻസ്റ്റഗ്രാമിൽ എഴുതിയത്.

ADVERTISEMENT

കഴിഞ്ഞ ജനുവരിയിലാണ് ഇൻസ്റ്റഗ്രാമിലൂടെ ഇഷയെക്കുറിച്ച് പന്ത് ആദ്യമായി വെളിപ്പെടുത്തിയത്. ഇഷ പന്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തേയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2020 വർഷം താരത്തിന്റെ കരിയറിൽ ഏറ്റവും നിർണായകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന, ട്വന്റി20 മത്സരങ്ങളിൽ തുടര്‍ച്ചയായി അവസരങ്ങൾ ലഭിച്ചിട്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പന്ത് നടത്തിയത്.

English Summary: Rishabh Pant Shares New Year Vacation Picture With Isha Negi