നാലുദിന ടെസ്റ്റ് നടപ്പാക്കാനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? മനോരമ ഓൺലൈനിന്റെ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുക്കാം. ഓൺലൈൻ പോളിന്റെ ഫലം അടുത്ത ദിവസം മനോരമ കായികം പേജിൽ... Four Day Test Cricket ICC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുദിന ടെസ്റ്റ് നടപ്പാക്കാനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? മനോരമ ഓൺലൈനിന്റെ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുക്കാം. ഓൺലൈൻ പോളിന്റെ ഫലം അടുത്ത ദിവസം മനോരമ കായികം പേജിൽ. താഴെക്കാണുന്ന ഓൺലൈൻ പോൾ മൊഡ്യൂൾ നിങ്ങളുടെ ഫെയ്സ്‌ബുക്, ട്വിറ്റർ പേജുകളിലും പങ്കുവയ്ക്കാനാകും.

2023ലെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായാണ് ടെസ്റ്റ് മത്സരങ്ങളെല്ലാം അഞ്ചിൽ നിന്നു നാലു ദിവസമാക്കാനാനുള്ള ഐസിസി തീരുമാനം.  രാജ്യാന്തര ക്രിക്കറ്റ് ഷെഡ്യൂളിങ്ങിൽ ട്വന്റി20 മത്സരങ്ങളും ഏകദിനങ്ങളുമേറിയതോടെയാണ് ‘തിരക്ക്’ കുറയ്ക്കാനുള്ള ഐസിസി നീക്കം.നാളുകളായി ഇതു സംബന്ധിച്ച ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇത്തവണ തീരുമാനത്തിലുറച്ചാണ് ഐസിസി. ചതുർദിന ടെസ്റ്റിനെതിരെ ഭിന്നാഭിപ്രായങ്ങൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു.

ADVERTISEMENT

English Summary: Four Day Test ICC Opinion Poll