പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെയുള്ള ബംഗ്ലദേശ് താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകാൻ ഇന്ത്യ. മത്സരശേഷം ബംഗ്ലദേശ് കളിക്കാർ ഇന്ത്യൻ ടീമിനെ അധിക്ഷേപിച്ച് ചൂണ്ടിക്കാട്ടി | ICC Under 19 World Cup 2020 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക) ∙ അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെയുള്ള ബംഗ്ലദേശ് താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകാൻ ഇന്ത്യ. മത്സരശേഷം ബംഗ്ലദേശ് കളിക്കാർ ഇന്ത്യൻ ടീമിനെ അധിക്ഷേപിച്ച് ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) പരാതി നൽകുമെന്ന് ഇന്ത്യൻ ടീം മാനേജർ അനിൽ പട്ടേൽ പറഞ്ഞു.മത്സരത്തിന്റെ അവസാന മിനിറ്റുകളിലെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ ഐസിസിയോട് ആവശ്യപ്പെടുമെന്ന് പട്ടേൽ പറഞ്ഞു.

സംഭവിച്ച കാര്യങ്ങളിൽ മാച്ച് റഫറി ഗ്രെയിം ലാബ്രൂയ് തന്നോട്ട് ഖേദം പ്രകടിപ്പിച്ചതായും പട്ടേൽ പറഞ്ഞു. ആവേശകരമായ ഫൈനലിൽ‌ മൂന്നു വിക്കറ്റിന് ജയിച്ച ശേഷം മൈതാനത്തേക്ക് ഓടിയെത്തുന്നതിനിടെയാണ് ബംഗ്ല താരങ്ങൾ ഇന്ത്യൻ താരങ്ങൾക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചത്. 

ADVERTISEMENT

English Summary: India to complaint against Bangladesh