ഹാമിൽട്ടൻ ∙ ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ 5–ാം വിക്കറ്റി‍ൽ കെ.എ‍ൽ. രാഹുലും മനീഷ് പാണ്ഡെയും ക്രീസിൽ നിൽക്കുന്നു. ഓരോ പന്ത് തട്ടിയശേഷവും ഇരുവരും പറ‍യുന്ന വാക്കുകൾ കേട്ട് കിവീസ് താരങ്ങൾ മാത്രമല്ല, മത്സരം ടിവിയിൽ കണ്ടുകൊണ്ടിരുന്നവരും അതിശയിച്ചുപോയി. കർണാടക താരങ്ങളായ ഇരുവരും കന്നഡയിലാണ് ആശയവിനിമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാമിൽട്ടൻ ∙ ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ 5–ാം വിക്കറ്റി‍ൽ കെ.എ‍ൽ. രാഹുലും മനീഷ് പാണ്ഡെയും ക്രീസിൽ നിൽക്കുന്നു. ഓരോ പന്ത് തട്ടിയശേഷവും ഇരുവരും പറ‍യുന്ന വാക്കുകൾ കേട്ട് കിവീസ് താരങ്ങൾ മാത്രമല്ല, മത്സരം ടിവിയിൽ കണ്ടുകൊണ്ടിരുന്നവരും അതിശയിച്ചുപോയി. കർണാടക താരങ്ങളായ ഇരുവരും കന്നഡയിലാണ് ആശയവിനിമയം നടത്തിയത്.

സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത കന്നഡ സംഭാഷണങ്ങൾ മത്സരശേഷം ലോകമാകെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഓടി ഓടി ബാ (വേഗം ഓടൂ എന്നർഥം), ബേഡാ ബേഡാ (വേണ്ട വേണ്ട), ബാ ബാ (വരൂ, ഓടാം എന്നർഥം), ബർത്തീര (വരുന്നോ–ഓടുന്നോ?) തുടങ്ങിയ വാക്കുകൾ ഹിറ്റായിക്കഴിഞ്ഞു. 5–ാം വിക്കറ്റിൽ രാഹുൽ – മനീഷ് സഖ്യം 107 റൺസ് കൂട്ടിച്ചേർത്തു.

ADVERTISEMENT

English Summary: KL Rahul, Manish Pandey converse in Kannada in match against New Zealand