കാൻബറ ∙ മുൻ ചാംപ്യന്മാരായ വെസ്റ്റിൻഡീസിനെ 8 വിക്കറ്റിന് തകർത്ത് പാക്കിസ്ഥാനു ട്വന്റി 20 വനിതാ ലോകകപ്പിൽ മികച്ച തുടക്കം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ ഡയാന ബെയ്ഗിന്റെ മികച്ച ബോങ്ങിൽ (2–19) ഏഴിന് 124ൽ ഒതുക്കിയ പാക്കിസ്ഥാൻ | Cricket | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻബറ ∙ മുൻ ചാംപ്യന്മാരായ വെസ്റ്റിൻഡീസിനെ 8 വിക്കറ്റിന് തകർത്ത് പാക്കിസ്ഥാനു ട്വന്റി 20 വനിതാ ലോകകപ്പിൽ മികച്ച തുടക്കം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ ഡയാന ബെയ്ഗിന്റെ മികച്ച ബോങ്ങിൽ (2–19) ഏഴിന് 124ൽ ഒതുക്കിയ പാക്കിസ്ഥാൻ 18.2 ഓറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ബിസ്മ മറൂഫ് 38* റൺസെടുത്ത് ടോപ് സ്കോററായി.

സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 7ന് 124 ( സ്റ്റെഫാനി ടെയ്‍ലർ 43, ഷെർമെയ്ൻ കാംപ്ബെൽ 43, ഡയാന ബെയ്ഗ് 2–19), പാക്കിസ്ഥാൻ 18.2 ഓവറിൽ 2ന് 127 (ബിസ്മ മറൂഫ് 38*, ജവേരിയ ഖാൻ 35, സ്റ്റെഫാനി ടെയ്‍ലർ 1–20).

ADVERTISEMENT

സിഡ്നിയിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് തായ്‍ലൻഡിനെ 98 റൺസിനു തോൽപിച്ചു. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 2ന് 176 (ഹീതർ നൈറ്റ് 108*, നതാലി സ്കൈവർ 59*), തായ്‍ലൻഡ് 7ന് 78.

English Summary: Pakistan and England wins