മുംബൈ∙ കൊറോണ വൈറസിന്റെ അനിയന്ത്രിതമായ വ്യാപനം ലോകമാകെ ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ, അതിജീവനത്തിന് പരസ്പരം താങ്ങാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വിഡിയോയുമായി ഇന്ത്യൻ താരം ഹർഭജൻ സിങ്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ബോധവൽക്കരണവുമായി രംഗത്തുള്ള ഹർഭജൻ, ട്വിറ്ററിലാണ് ഹൃദ്യമായ ഈ വിഡിയോ പങ്കുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കൊറോണ വൈറസിന്റെ അനിയന്ത്രിതമായ വ്യാപനം ലോകമാകെ ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ, അതിജീവനത്തിന് പരസ്പരം താങ്ങാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വിഡിയോയുമായി ഇന്ത്യൻ താരം ഹർഭജൻ സിങ്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ബോധവൽക്കരണവുമായി രംഗത്തുള്ള ഹർഭജൻ, ട്വിറ്ററിലാണ് ഹൃദ്യമായ ഈ വിഡിയോ പങ്കുവച്ചത്. തന്റെ പാത്രത്തിൽനിന്ന് ഭക്ഷണം കൊക്കിലെടുത്ത് തൊട്ടുതാഴെ വെള്ളത്തിനു മുകളിൽ തലനീട്ടുന്ന മീനുകൾക്കു നൽകുന്ന താറാവിന്റെ വിഡിയോയാണിത്. പിന്നണിയിൽ ഒരു ഹിന്ദിഗാനത്തിന്റെ മാധുര്യവും ഈ ടിക്ടോക് വിഡിയോയ്ക്ക് സ്വന്തം.

‘വളരെ സുന്ദരമായ കാഴ്ചയാണിത്. നമുക്കും പരസ്പരം സഹായിക്കാം. ഇതിൽനിന്ന് പഠിക്കാനൊരു പാഠമുണ്ട്’ – വിഡിയോ പങ്കുവച്ച് ഹർഭജൻ കുറിച്ചു. ഹർഭജൻ ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതുവരെ 5000ൽ അധികം പേരാണ് റീട്വീറ്റ് ചെയ്തത്. നാൽപ്പതിനായിരത്തോളം പേർ വിഡിയോ ലൈക്ക് ചെയ്തു. നേരത്തെ, ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ മർദ്ദിക്കുന്ന ആൾക്കൂട്ടത്തിന്റെ വിഡിയോ പങ്കുവച്ച്, ഇവർക്കെതിരെ കനത്ത വിമർശനവുമായി ഹർഭജൻ രംഗത്തെത്തിയിരുന്നു.

ADVERTISEMENT

English Summary: Indian Cricket Player Harbhajan Singh Shares A Video with Message