മാഞ്ചസ്റ്റർ ∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയെങ്കിലും 2–ാം ഇന്നിങ്സിൽ പാക്കിസ്ഥാനു ബാറ്റിങ് തകർച്ച. 107 റൺസിന്റെ ലീഡുമായി ഇറങ്ങിയ സന്ദർശകർ 2–ാം ഇന്നിങ്സിൽ തകർന്നടി‍ഞ്ഞു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ ഷാൻ മസൂദും (0) ആബിദ് അലിയും (20) ബാബർ അസമും (5) ക്യാപ്റ്റൻ അസ്ഹർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയെങ്കിലും 2–ാം ഇന്നിങ്സിൽ പാക്കിസ്ഥാനു ബാറ്റിങ് തകർച്ച. 107 റൺസിന്റെ ലീഡുമായി ഇറങ്ങിയ സന്ദർശകർ 2–ാം ഇന്നിങ്സിൽ തകർന്നടി‍ഞ്ഞു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ ഷാൻ മസൂദും (0) ആബിദ് അലിയും (20) ബാബർ അസമും (5) ക്യാപ്റ്റൻ അസ്ഹർ അലിയും (18) വേഗം മടങ്ങിയപ്പോൾ എട്ടിന് 137 റൺസ് എന്ന നിലയിലാണ് മൂന്നാം ദിനം പാക്കിസ്ഥാൻ ബാറ്റിങ് അവസാനിപ്പിച്ചത്. യാസിർ ഷായും (12*) മുഹമ്മദ് അബ്ബാസുമാണ് (0*) ക്രീസിൽ. നിലവിൽ ലീഡ് 244 റൺസ്.  

ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. 4ന് 92 എന്ന നിലയിൽ 3–ാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനായി പൊരുതിയത് ഒലീ പോപ്പും (62) ജോസ് ബട്‌ലറും (38) ആണ്. 10–ാമനായി ഇറങ്ങി പുറത്താകാതെ നിന്ന സ്റ്റുവർട്ട് ബ്രോഡും (25 പന്തിൽ 29) കാര്യമായ സംഭാവന നൽകി.