ദുബായ് ∙ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ദാ ഐപിഎൽ ഇങ്ങെത്തി! 19നു തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ 13–ാം പതിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. അബുദാബിയിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും റണ്ണർ അപ്പുകളായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ദാ ഐപിഎൽ ഇങ്ങെത്തി! 19നു തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ 13–ാം പതിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. അബുദാബിയിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും റണ്ണർ അപ്പുകളായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ദുബായ്, ഷാർജ എന്നിവയാണ് മറ്റു മത്സരവേദികൾ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടൂർണമെന്റാണ് ഇത്തവണ. ഗ്രൂപ്പ് ഘട്ടത്തിൽ 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണുള്ളത്. 

  10 ദിവസങ്ങളിൽ 2 മത്സരങ്ങൾ വീതം. ഈ ദിവസങ്ങളിൽ ആദ്യ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നും രണ്ടാം മത്സരം രാത്രി 7.30നും തുടങ്ങും. ഒരു മത്സരമുള്ള ദിവസങ്ങളിൽ എല്ലാം 7.30ന്. പ്ലേഓഫ് മുതലുള്ള മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. ഫൈനൽ നവംബർ 10നാണ്. 

ADVERTISEMENT

English Summary: IPL 2020 Full Schedule Announced By BCCI