കോട്ടയം∙ ആവേശം വാനോളമുയർത്തുന്ന ക്രിക്കറ്റ് പോരാട്ടങ്ങൾക്കിടെ, മത്സരങ്ങളുടെ വിശേഷങ്ങളറിയാനും ഒപ്പം സമ്മാനങ്ങൾ നേടാനും മനോരമ ഓൺലൈൻ ഹോണ്ടയുമായി ചേർന്ന് വായനക്കാർക്ക് അവസരമൊരുക്കുന്നു.

കോട്ടയം∙ ആവേശം വാനോളമുയർത്തുന്ന ക്രിക്കറ്റ് പോരാട്ടങ്ങൾക്കിടെ, മത്സരങ്ങളുടെ വിശേഷങ്ങളറിയാനും ഒപ്പം സമ്മാനങ്ങൾ നേടാനും മനോരമ ഓൺലൈൻ ഹോണ്ടയുമായി ചേർന്ന് വായനക്കാർക്ക് അവസരമൊരുക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ആവേശം വാനോളമുയർത്തുന്ന ക്രിക്കറ്റ് പോരാട്ടങ്ങൾക്കിടെ, മത്സരങ്ങളുടെ വിശേഷങ്ങളറിയാനും ഒപ്പം സമ്മാനങ്ങൾ നേടാനും മനോരമ ഓൺലൈൻ ഹോണ്ടയുമായി ചേർന്ന് വായനക്കാർക്ക് അവസരമൊരുക്കുന്നു. യുഎഇയിൽ പുരോഗമിക്കുന്ന മത്സരങ്ങളുടെ ഭാഗമാകാനും സമ്മാനങ്ങൾ നേടാനുമുള്ള സുവർണാവസരമാണ് മനോരമ ഓൺലൈനും ഹോണ്ടയും ഒരുക്കുന്നത്. മത്സരവാർത്തകളും വിശേഷങ്ങളും വായനക്കാരിലേക്കെത്തിക്കുന്ന മനോരമ ഓൺലൈനിലെ ക്രിക്കറ്റ് കാർണിവൽ സ്പെഷൽ പേജിന്റെ ഭാഗമായി രണ്ട് മത്സരങ്ങളാണുള്ളത്.

വായനക്കാർക്കു കളികാണൽ ആവേശം പങ്കിട്ട് സമ്മാനം നേടാനാകുന്ന സെൽഫി മത്സരമാണ് ആദ്യത്തേത്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കൂട്ടുകാർക്കൊപ്പമോ കുടുംബാംഗങ്ങൾക്കൊപ്പമോ ക്രിക്കറ്റ് മൽസരം ടിവിയിൽ കാണുന്നതിന്റെ സെൽഫിയെടുത്ത് ഓൺലൈനിലെ https://specials.manoramaonline.com/News/2020/ipl-photo-contest/contest-page.html എന്ന പേജിൽ അപ്‌ലോഡ് ചെയ്യുക. ഒരാൾക്ക് ഒന്നിൽക്കൂടുതൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 25 ചിത്രങ്ങൾക്കാണ് സമ്മാനം. മനോരമ ഓൺലൈൻ നിയോഗിക്കുന്ന ജൂറിയായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക. കലാശപ്പോരാട്ടം നടക്കുന്ന നവംബർ 10 വരെ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.

ADVERTISEMENT

മനോരമ ഓൺലൈന്റെ ഫെയ്സ്ബുക് പേജിൽ നടത്തുന്ന പ്രതിദിന പ്രവചന മത്സരമാണ് മറ്റൊന്ന്. കലാശപ്പോരാട്ടം നടക്കുന്ന നവംബർ 10 വരെ എല്ലാ ദിവസവും അതാത് ദിവസം നടക്കുന്ന മത്സരത്തെ അടിസ്ഥാനമാക്കി ഒരു ചോദ്യം മനോരമ ഓൺലൈൻ ഫെയ്സ്ബുക് പേജിൽ രാവിലെ ഒൻപത് മണിക്ക് പ്രസിദ്ധീകരിക്കും. ഉത്തരം അതേ പോസ്റ്റിനു താഴെ കമന്റായി രേഖപ്പെടുത്താം. ഉദാഹരണം:ചെന്നൈ – രാജസ്ഥാൻ മത്സരത്തിൽ ആരു ജയിക്കും?മൽസരദിനങ്ങളിൽ  ഇന്ത്യൻ സമയം രാവിലെ 7.30ന് ആരംഭിക്കുന്ന ഈ പ്രവചന മത്സരത്തിന്, വൈകിട്ട് 6.55 വരെ ഉത്തരം രേഖപ്പെടുത്താൻ അവസരമുണ്ട്. അതിനുശേഷമുള്ള കമന്റുകൾ സമ്മാനത്തിന് പരിഗണിക്കില്ല. ശരിയുത്തരം നൽകുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കാണ് സമ്മാനം. 

കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കും വിശേഷങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

English Summary: Cricket contest