ബെംഗളൂരു ∙ പരുക്കുമൂലം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിച്ച ഇന്ത്യൻ താരം രോഹിത് ശർമ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചു. ടെസ്റ്റ് ടീമിലേക്കു രോഹിത്തിനെ തിരഞ്ഞെടുത്തിരുന്നു. പരുക്കു ഭേദമായ പേസർ ഇഷാന്ത് ശർമയും പരിശീലനത്തിനിറങ്ങി. | Rohit Sharma | Ishant Sharma | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ പരുക്കുമൂലം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിച്ച ഇന്ത്യൻ താരം രോഹിത് ശർമ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചു. ടെസ്റ്റ് ടീമിലേക്കു രോഹിത്തിനെ തിരഞ്ഞെടുത്തിരുന്നു. പരുക്കു ഭേദമായ പേസർ ഇഷാന്ത് ശർമയും പരിശീലനത്തിനിറങ്ങി. ഇരുവരും ഒന്നിച്ചാകും ഓസ്ട്രേലിയയിലേക്കു പോവുക. ഐപിഎലിനിടെ പരുക്കേറ്റ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ സിഡ്നിയിൽ പരിശീലനം ആരംഭിച്ചതും ഇന്ത്യൻ ടീമിന് ആശ്വാസമായി.

English Summary: Rohit Sharma and Ishant Sharma starts practice