ന്യൂഡൽഹി ∙ അടുത്ത സീസൺ ഐപിഎലിൽ പുതിയ 2 ടീമുകളെക്കൂടി ഉൾപ്പെടുത്തുന്നതിന് 24നു ചേരുന്ന ബിസിസിഐ വാർഷിക യോഗം അനുമതി നൽകിയേക്കും. അദാനി ഗ്രൂപ്പും സഞ്ജീവ് ഗോയങ്കയുടെ ആർപിജിയും ടീമുകൾ തുടങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. | IPL 2020 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അടുത്ത സീസൺ ഐപിഎലിൽ പുതിയ 2 ടീമുകളെക്കൂടി ഉൾപ്പെടുത്തുന്നതിന് 24നു ചേരുന്ന ബിസിസിഐ വാർഷിക യോഗം അനുമതി നൽകിയേക്കും. അദാനി ഗ്രൂപ്പും സഞ്ജീവ് ഗോയങ്കയുടെ ആർപിജിയും ടീമുകൾ തുടങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. നിലവിൽ 10 ടീമുകളാണ് ഐപിഎലിലുള്ളത്. പുതിയ സിലക്‌ഷൻ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും യോഗത്തിൽ വിഷയമാകും. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലേക്കും (ഐസിസി) ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലേക്കുമുള്ള ബിസിസിഐ പ്രതിനിധികളെയും വാർഷിക യോഗം തിരഞ്ഞെടുക്കും. സെക്രട്ടറി ജയ് ഷായാകും ഐസിസി പ്രതിനിധി.

English Summary: Decision on two new teams in ipl on december 24