ബ്രിസ്ബെയ്ൻ ∙ 4–ാം ടെസ്റ്റിനായി ബ്രിസ്ബെയ്നിലെത്തിയ ഇന്ത്യൻ ടീമിനു താമസസ്ഥലത്തെപ്പറ്റി പരാതി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇടപെട്ടതിനെത്തുടർന്ന് ഓസ്ട്രേലിയൻ ബോ‍ർഡ് പ്രശ്നപരിഹാരത്തിനായി രംഗത്തിറങ്ങി. | Indian Cricket Team | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ ∙ 4–ാം ടെസ്റ്റിനായി ബ്രിസ്ബെയ്നിലെത്തിയ ഇന്ത്യൻ ടീമിനു താമസസ്ഥലത്തെപ്പറ്റി പരാതി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇടപെട്ടതിനെത്തുടർന്ന് ഓസ്ട്രേലിയൻ ബോ‍ർഡ് പ്രശ്നപരിഹാരത്തിനായി രംഗത്തിറങ്ങി. മുറിയിലേക്കു ഭക്ഷണസാധനങ്ങൾ എത്തിക്കില്ല, മുറി വൃത്തിയാക്കില്ല, തുണി കഴുകാൻ സംവിധാനമില്ല എന്നിങ്ങനെയാണു ഹോട്ടൽ അധികൃതർ ഇന്ത്യൻ താരങ്ങളെ അറിയിച്ചത്. നീന്തൽക്കുളം ഉണ്ടെങ്കിലും ഉപയോഗിക്കാൻ പാടില്ലെന്നും മുന്നറിയിപ്പു നൽകി. ഹോട്ടലിലെ ജിമ്മിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലെന്നും താരങ്ങൾ പരാതിപ്പെട്ടു. 

English Summary: Indian cricket team complaints against less facilities in hotel