സിഡ്നി ∙ 3–ാം ടെസ്റ്റിനിടെ ഋഷഭ് പന്തിന്റെ ‘ഗാർഡ് മാർക്ക്’ മായിച്ചെന്ന ആരോപണം തള്ളി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ‘വാ‍ർത്തകൾ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. സ്ഥിരമായി ഞാൻ ചെയ്യാറുള്ള കാര്യമാണു സിഡ്നിയിലും ആവർത്തിച്ചത്. ഞങ്ങളുടെ ബോളർമാർ എവിടെയാണു ബോൾ ചെയ്യുന്നതെന്നു മനസ്സിലാക്കാൻ | Steve Smith | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ 3–ാം ടെസ്റ്റിനിടെ ഋഷഭ് പന്തിന്റെ ‘ഗാർഡ് മാർക്ക്’ മായിച്ചെന്ന ആരോപണം തള്ളി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ‘വാ‍ർത്തകൾ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. സ്ഥിരമായി ഞാൻ ചെയ്യാറുള്ള കാര്യമാണു സിഡ്നിയിലും ആവർത്തിച്ചത്. ഞങ്ങളുടെ ബോളർമാർ എവിടെയാണു ബോൾ ചെയ്യുന്നതെന്നു മനസ്സിലാക്കാൻ ക്രീസിന്റെ നടുവിൽ കാലുകൊണ്ട് വരയ്ക്കുകയാണു ഞാൻ ചെയ്തത്’ – സ്മിത്ത് പറഞ്ഞു. സ്മിത്തിനെ ന്യായീകരിച്ച് ഓസീസ് ക്യാപ്റ്റൻ ടിം പെയ്നും രംഗത്തെത്തിയിരുന്നു. 

English Summary: Steve Smith rejects allegations of removing guard mark