ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ഷെഫാലി വർമ ഐസിസി വനിതാ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയാണു പതിനേഴുകാരിയായ ഷെഫാലി... Shafali Verma, Shafali Verma ranking, Shafali Verma rank, Shafali Verma latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ഷെഫാലി വർമ ഐസിസി വനിതാ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയാണു പതിനേഴുകാരിയായ ഷെഫാലി ബാറ്റ്സ്‌വുമൺ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തേക്കെത്തിയത്. പിന്നീടു താഴേക്കുപോയി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3 മത്സര പരമ്പരയിലെ ആദ്യ 2 കളികളും തോറ്റെങ്കിലും 23, 47 എന്നീ സ്കോറുകളുമായി തിളങ്ങിയ പ്രകടനമാണു താരത്തെ വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തിച്ചത്. ഓസ്ട്രേലിയയുടെ ബെത്ത് മൂണിയെ പിന്തള്ളിയാണു ഷെഫാലിയുടെ കുതിപ്പ്.

Content Highlights: Shafali Verma becomes no 1

ADVERTISEMENT