ന്യൂഡൽഹി ∙ ബിസിസിഐ പ്രസിഡന്റ് എന്ന നിലയി‍ൽ തന്റെ ഇഷ്ടതാരം ആരാണെന്നു വെളിപ്പെടുത്തുന്നതു ശരിയല്ലെങ്കിലും യുവതാരം ഋഷഭ് പന്തിന്റെ ബാറ്റിങ്ങിൽ താൻ മയങ്ങിപ്പോയെന്നു സൗരവ് ഗാംഗുലി. ‘എല്ലാവരും എന്റെ ഇഷ്ടതാരങ്ങളാണ്. കോലിയുടെയും രോഹിത് ശർമയുടെയും ബാറ്റിങ് ഞാ‍ൻ കൂടുതലായി ആസ്വദിക്കുന്നു. എന്നാൽ, പന്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിസിസിഐ പ്രസിഡന്റ് എന്ന നിലയി‍ൽ തന്റെ ഇഷ്ടതാരം ആരാണെന്നു വെളിപ്പെടുത്തുന്നതു ശരിയല്ലെങ്കിലും യുവതാരം ഋഷഭ് പന്തിന്റെ ബാറ്റിങ്ങിൽ താൻ മയങ്ങിപ്പോയെന്നു സൗരവ് ഗാംഗുലി. ‘എല്ലാവരും എന്റെ ഇഷ്ടതാരങ്ങളാണ്. കോലിയുടെയും രോഹിത് ശർമയുടെയും ബാറ്റിങ് ഞാ‍ൻ കൂടുതലായി ആസ്വദിക്കുന്നു. എന്നാൽ, പന്തിന്റെ ബാറ്റിങ് എന്നെ വീഴ്ത്തിക്കളഞ്ഞു. യഥാർഥ മാച്ച് വിന്നറാണു പന്ത്. ഒറ്റയ്ക്കു കളി ജയിപ്പിക്കാൻ കെൽപുള്ളയാ‍ൾ’ – ഗാംഗുലി പറഞ്ഞു.

‘ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മിടുക്കരാണ്. ഷാർദൂൽ ഠാക്കൂറിന്റെ ധൈര്യവും മനക്കരുത്തും ഇഷ്ടപ്പെടുന്നയാളാണു ഞാൻ. ഇന്ത്യയിൽ പ്രതിഭാസമ്പന്നരായ ഒട്ടേറെ ക്രിക്കറ്റ് താരങ്ങളുണ്ട്. സുനിൽ ഗാവസ്കർ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിനുശേഷം എന്താകും ഇന്ത്യൻ ക്രിക്കറ്റിന്റെ അവസ്ഥ എന്നോർത്തായിരുന്നു ആശങ്ക. അപ്പോഴാണു സച്ചിനും രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയുമൊക്കെ വന്നത്. സച്ചിനും ദ്രാവിഡും വിടവാങ്ങിയപ്പോൾ കോലിയും രോഹിത്തും ഇപ്പോൾ പന്തും ആ സ്ഥാനങ്ങളിലേക്കു വന്നു’ – ഒരു സംവാദത്തി‍ൽ ഗാംഗുലി പറഞ്ഞു.

ADVERTISEMENT

English Summary: I am obsessed with Rishabh Pant, says Sourav Ganguly