ചെന്നൈ ∙ ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നാളെ മുംബൈയെ നേരിടാനുള്ള ബാംഗ്ലൂർ ടീമിന് ആശങ്കയായി വീണ്ടും കോവിഡ് ബാധ. ഓൾറൗണ്ടർ ഡാനിയൽ സാംസ് ഇന്നലെ കോവിഡ് പോസിറ്റീവായി. താരം ഐസലേഷനിലാണ്. കഴിഞ്ഞയാഴ്ച കോവിഡ് പിടിപെട്ട ബാംഗ്ലൂരിന്റെ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കൽ നെഗറ്റീവായതായും ടീം അറിയിച്ചു. | IPL 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ നാളെ മുംബൈയെ നേരിടാനുള്ള ബാംഗ്ലൂർ ടീമിന് ആശങ്കയായി വീണ്ടും കോവിഡ് ബാധ.  ഓൾറൗണ്ടർ ഡാനിയൽ സാംസ് ഇന്നലെ കോവിഡ് പോസിറ്റീവായി. താരം ഐസലേഷനിലാണ്. കഴിഞ്ഞയാഴ്ച കോവിഡ് പിടിപെട്ട ബാംഗ്ലൂരിന്റെ മലയാളി ഓപ്പണർ ദേവ്ദത്ത് പടിക്കൽ നെഗറ്റീവായതായും ടീം അറിയിച്ചു. 

English Summary: Devdutt Padikkal covid negative