ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ‘തലപ്പൊക്ക’ത്തോടെ നിറഞ്ഞുനിന്നതു 2 പേസർമാരാണ്. ബാംഗ്ലൂരിനായി ബോൾ ചെയ്ത ന്യൂസീലൻഡുകാരൻ കൈൽ ജയ്മിസനും മുംബൈയ്ക്കായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കക്കാരൻ മാർക്കോ ജാൻസനും. | IPL 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ‘തലപ്പൊക്ക’ത്തോടെ നിറഞ്ഞുനിന്നതു 2 പേസർമാരാണ്. ബാംഗ്ലൂരിനായി ബോൾ ചെയ്ത ന്യൂസീലൻഡുകാരൻ കൈൽ ജയ്മിസനും മുംബൈയ്ക്കായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കക്കാരൻ മാർക്കോ ജാൻസനും. ഇരുവരുടെയും ഐപിഎൽ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നലത്തെ മത്സരം. 

∙ മാർക്കോ ജാൻസൻ

ADVERTISEMENT

രാജ്യം: ദക്ഷിണാഫ്രിക്ക

പ്രായം: 20

ADVERTISEMENT

ഉയരം: ആറടി എട്ടിഞ്ച് (2.03 മീറ്റർ)

പ്രതിഫലം: 20 ലക്ഷം രൂപ 

ADVERTISEMENT

∙ കൈൽ ജയ്മിസൻ 

രാജ്യം: ന്യൂസീലൻഡ്

പ്രായം: 26 

ഉയരം: ആറടി എട്ടിഞ്ച് (2.03 മീറ്റർ)

പ്രതിഫലം: 15 കോടി രൂപ 

English Summary: Kyle Jaimeson and Jansen