ചെന്നൈ ∙ ഇന്നലെ ഐപിഎലിലെ ആദ്യമത്സരം നിയന്ത്രിച്ചതു മലയാളികളായ നിതിൻ മേനോനും കെ.എൻ.അനന്തപത്മനാഭനും. മാച്ച് റഫറിയും മലയാളിയായിരുന്നു: കോഴിക്കോട്ടുകാരൻ വി.നാരായണൻകുട്ടി. മധ്യപ്രദേശിലെ ഇൻഡോറിൽ താമസമാക്കിയ | IPL 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഇന്നലെ ഐപിഎലിലെ ആദ്യമത്സരം നിയന്ത്രിച്ചതു മലയാളികളായ നിതിൻ മേനോനും കെ.എൻ. അനന്തപത്മനാഭനും. മാച്ച് റഫറിയും മലയാളിയായിരുന്നു: കോഴിക്കോട്ടുകാരൻ വി.നാരായണൻകുട്ടി.

മധ്യപ്രദേശിലെ ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ നിതിൻ മേനോൻ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച തീരുമാനങ്ങളിലൂടെ ക്രിക്കറ്റ് വിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതേ പരമ്പരയിലൂടെ രാജ്യാന്തര അരങ്ങേറ്റം നടത്തിയ മുൻ കേരള രഞ്ജി ക്യാപ്റ്റൻ അനന്തൻ 2017 മുതൽ ഐപിഎൽ മത്സരങ്ങൾ നിയന്ത്രിക്കുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഐസിസി അംപയർമാരുടെ രാജ്യാന്തര പാനലിലേക്കു കഴിഞ്ഞ വർഷമാണ് അനന്തപത്മനാഭൻ തിരഞ്ഞെടുക്കപ്പെട്ടത്.

ADVERTISEMENT

2018ൽ ഐസിസി മാച്ച് റഫറിമാരുടെ രാജ്യാന്തര പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട നാരായണൻകുട്ടി 1987 മുതൽ 9 വർഷം കേരള ക്രിക്കറ്റ് ടീം താരമായിരുന്നു. ബിസിസിഐ പാനലിൽ 2006 മുതൽ അംഗമാണ്.

English Summary: IPL 2021 malayali umpires