ചെന്നൈ ∙ പന്തു കൊണ്ട് നീരുവച്ച മുഖവുമായി ഫീൽഡ് ചെയ്ത വിരാട് കോലി. 5 വിക്കറ്റ് നേട്ടവുമായി കൈവിരിച്ചു നി‍ൽക്കുന്ന ഹർഷൽ പട്ടേൽ

ചെന്നൈ ∙ പന്തു കൊണ്ട് നീരുവച്ച മുഖവുമായി ഫീൽഡ് ചെയ്ത വിരാട് കോലി. 5 വിക്കറ്റ് നേട്ടവുമായി കൈവിരിച്ചു നി‍ൽക്കുന്ന ഹർഷൽ പട്ടേൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പന്തു കൊണ്ട് നീരുവച്ച മുഖവുമായി ഫീൽഡ് ചെയ്ത വിരാട് കോലി. 5 വിക്കറ്റ് നേട്ടവുമായി കൈവിരിച്ചു നി‍ൽക്കുന്ന ഹർഷൽ പട്ടേൽ.

ആറടി മേലെ ഉയരത്തിൽനിന്നു ക്രീസിലേക്കു പന്തു വർഷിക്കുന്ന കൈൽ ജയ്മിസനും മാർക്കോ ജാൻസനും. ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈയ്ക്കെതിരെ 2 വിക്കറ്റ് ജയവുമായി ബാംഗ്ലൂർ കളംപിടിച്ചപ്പോൾ ക്രീസിൽ നിറഞ്ഞ ചിത്രങ്ങളാണിത്.

ADVERTISEMENT

സ്കോർ: മുംബൈ 20 ഓവറിൽ 9ന് 159, ബാംഗ്ലൂർ 20 ഓവറിൽ 8ന് 160. 

 മുംബൈയെ ഒതുക്കിയത് അവസാന ഓവറിലെ 3 വിക്കറ്റുകൾപ്പെടെ 5 വിക്കറ്റെടുത്ത ബാംഗ്ലൂർ മീഡിയം പേസർ ഹർഷൽ പട്ടേലാണ്.  ക്രുണാൽ പാണ്ഡ്യയുടെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണു കോലിക്കു പരുക്കേറ്റത്. കോലിയുടെ കയ്യിൽനിന്നു വഴുതിയ പന്ത് മുഖത്തു കൊണ്ടു. ചതഞ്ഞു ചുവന്ന്, വീങ്ങിയ മുഖവുമായാണു കോലി പിന്നീടു ഫീൽഡിങ് തുടർന്നതും ബാറ്റ് ചെയ്തതും.