ചെന്നൈ ∙ ഐപിഎലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന 3–ാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 10 റൺസിനു ജയിച്ച മത്സരത്തിലാണു കൊൽക്കത്തയുടെ ഈ നേട്ടം. മുംബൈ ഇന്ത്യൻസും (120 ജയം) ചെന്നൈ സൂപ്പർ കിങ്സുമാണു (106) സെഞ്ചുറി ക്ലബ്ബിലുള്ള മറ്റു ടീമുകൾ.ഹൈദരാബാദിനെതിരെ ടോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഐപിഎലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന 3–ാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 10 റൺസിനു ജയിച്ച മത്സരത്തിലാണു കൊൽക്കത്തയുടെ ഈ നേട്ടം. മുംബൈ ഇന്ത്യൻസും (120 ജയം) ചെന്നൈ സൂപ്പർ കിങ്സുമാണു (106) സെഞ്ചുറി ക്ലബ്ബിലുള്ള മറ്റു ടീമുകൾ. 

ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ നയിച്ചത് നിതീഷ് റാണയും (56 പന്തുകളിൽ 80) രാഹുൽ ത്രിപാഠിയുമാണ് (29 പന്തുകളിൽ 53). അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ പ്രഹരിച്ച ദിനേഷ് കാർത്തിക്കും (9 പന്തുകളിൽ 22) തിളങ്ങി. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയത് 187 റൺസ്.

ADVERTISEMENT

English Summary: Kolkata Knight Riders Completes 100 Wins in IPL