കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സംഭാവന നൽകാൻ ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ താരങ്ങളായ നിക്കോളാസ് പുരാനും ജയ്‌ദേവ് ഉനദ്കട്ടും. തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം കൈമാറുമെന്നു വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ പുരാൻ പറഞ്ഞു...Nicholas Pooran, Shikhar Dhawan, Jaydev Unadkat, Jaydev Unadkat donation, Shikhar Dhawan donation

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സംഭാവന നൽകാൻ ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ താരങ്ങളായ നിക്കോളാസ് പുരാനും ജയ്‌ദേവ് ഉനദ്കട്ടും. തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം കൈമാറുമെന്നു വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ പുരാൻ പറഞ്ഞു.

തന്റെ വേതനത്തിന്റെ 10% സംഭാവനയായി നൽകുമെന്നു പേസർ ഉനദ്കട്ട് പറഞ്ഞു. ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാൻ 20 ലക്ഷം രൂപ കൈമാറി. ഐപിഎൽ മത്സരങ്ങളിൽ തനിക്കു കിട്ടുന്ന സമ്മാനത്തുക ടൂർണമെന്റിനൊടുവിൽ കൈമാറുമെന്നും താരം അറിയിച്ചു. 

ADVERTISEMENT

Content Highlights: IPL stars donates for Covid fight

ADVERTISEMENT