ലണ്ടൻ ∙ കോവിഡ് മൂലം നിർത്തിവച്ച ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20 ചാംപ്യൻഷിപ് പുനരാരംഭിക്കാൻ പാകത്തിൽ ഇംഗ്ലിഷ് ക്രിക്കറ്റ് ടീമിന്റെ മത്സര ഷെഡ്യൂൾ പുനഃക്രമീകരിക്കാൻ പറ്റില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ്. ഐപിഎലിന്റെ തുടർനടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ബിസിസിഐയിൽനിന്നു തങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കോവിഡ് മൂലം നിർത്തിവച്ച ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20 ചാംപ്യൻഷിപ് പുനരാരംഭിക്കാൻ പാകത്തിൽ ഇംഗ്ലിഷ് ക്രിക്കറ്റ് ടീമിന്റെ മത്സര ഷെഡ്യൂൾ പുനഃക്രമീകരിക്കാൻ പറ്റില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ്. ഐപിഎലിന്റെ തുടർനടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ബിസിസിഐയിൽനിന്നു തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും താരങ്ങളെ വിട്ടുനൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇംഗ്ലിഷ് ബോർഡ് മാനേജിങ് ഡയറക്ടർ ആഷ്‍ലി ജൈൽസ് അറിയിച്ചു. സെപ്റ്റംബറിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം പൂർത്തിയായാലുടൻ യുഎഇയിൽ ഐപിഎൽ പുനരാരംഭിക്കാനാണു ബിസിസിഐ ശ്രമിക്കുന്നത്. 

English Summary: England Players Will Not Be Released For IPL 2021 Resumption, Confirms ECB’s Ashley Giles