ബ്രിസ്റ്റോൾ ∙ ഇന്ത്യയ്ക്കെതിരെ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം. ആദ്യ ദിനത്തിലെ മൂന്നാം സെഷനിൽ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിലാണ്. ക്യാപ്റ്റൻ ഹീതർ നൈറ്റ് (80 നോട്ടൗട്ട്), റ്റാമി ബൗമോണ്ട് (66) എന്നിവരുടെ പ്രകടനമാണ് ശ്രദ്ധേയം. | Cricket | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ ∙ ഇന്ത്യയ്ക്കെതിരെ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം. ആദ്യ ദിനത്തിലെ മൂന്നാം സെഷനിൽ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിലാണ്. ക്യാപ്റ്റൻ ഹീതർ നൈറ്റ് (80 നോട്ടൗട്ട്), റ്റാമി ബൗമോണ്ട് (66) എന്നിവരുടെ പ്രകടനമാണ് ശ്രദ്ധേയം.

English Summary: India vs England women cricket test day 1