സതാംപ്ടൻ∙ ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം ഇഷാന്ത് ശര്‍മ കളിക്കാനിറങ്ങും. ഓപ്പണിങ്ങിൽ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ബാറ്റ് ചെയ്യും.... India, Cricket, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സതാംപ്ടൻ∙ ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം ഇഷാന്ത് ശര്‍മ കളിക്കാനിറങ്ങും. ഓപ്പണിങ്ങിൽ രോഹിത് ശർമയും യുവതാരം ശുഭ്മാൻ ഗില്ലും ബാറ്റ് ചെയ്യും. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും സ്പിന്നർ ആർ. അശ്വിനും പ്ലേയിങ് ഇലവനിലുണ്ട്.

ജഡേജയുൾപ്പെടെ അഞ്ച് ബോളർമാർ ടീമിലുണ്ട്. അതേസമയം പേസർ മുഹമ്മദ് സിറാജിന് അവസരം ലഭിച്ചില്ല. ഇന്ത്യ പ്ലേയിങ് ഇലവൻ– വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശര്‍മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ. അശ്വിന്‍, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി.

ADVERTISEMENT

സന്തുലിതമായ ടീമായിരിക്കും ഇന്ത്യയ്ക്കായി ഫൈനൽ കളിക്കാൻ ഇറങ്ങുകയെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. ഫൈനലിലെത്താൻ ഇന്ത്യൻ ടീം വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നും ഗാംഗുലി വാർത്താ ഏജന്‍സിയായ എഎൻഐയോടു പറഞ്ഞു.

English Summary: India playing eleven for world test championship