സതാപ്ടൻ ∙ മികച്ച ബാറ്റിങ്ങിനു കഴിഞ്ഞില്ലെങ്കിലും ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ 3–ാം ദിനം വിരാട് കോലി കരിയറിലെ പ്രധാന നാഴികക്കല്ല് പിന്നിട്ടു. കോലിക്കു ടെസ്റ്റ് അരങ്ങേറ്റത്തിന്റെ 10–ാം വാർഷികദിനമായിരുന്നു ഇന്നലെ. 2011 ജൂൺ 20ന് വെസ്റ്റിൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച കോലി, കരിയറിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സതാംപ്ടൻ ∙ മികച്ച ബാറ്റിങ്ങിനു കഴിഞ്ഞില്ലെങ്കിലും ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ 3–ാം ദിനം വിരാട് കോലി കരിയറിലെ പ്രധാന നാഴികക്കല്ല് പിന്നിട്ടു. കോലിക്കു ടെസ്റ്റ് അരങ്ങേറ്റത്തിന്റെ 10–ാം വാർഷികദിനമായിരുന്നു ഇന്നലെ. 2011 ജൂൺ 20ന് വെസ്റ്റിൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച കോലി, കരിയറിലെ 92–ാം ടെസ്റ്റ് മത്സരമാണ് ഇപ്പോൾ കളിക്കുന്നത്.

അരങ്ങേറ്റ ടെസ്റ്റിൽ 19 റൺസുമായി മടങ്ങേണ്ടിവന്ന താരത്തിനു ടെസ്റ്റ് മത്സരങ്ങളിൽ നിന്നു മാത്രമുള്ള സമ്പാദ്യം 27 സെഞ്ചുറികൾ അടക്കം 7534 റൺസ്. ഈ ഫോർമാറ്റിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ആറാമൻ. ടെസ്റ്റിൽ കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യക്കാരിൽ ഇപ്പോൾ മൂന്നാമനാണ്.

ADVERTISEMENT

കൂടുതൽ ഡബിൾ സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ‌ (7), ഇന്ത്യയ്ക്കു കൂടുതൽ ജയങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻ (34), കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ (20), തുടർച്ചയായ ഇന്നിങ്സുകളിൽ ഡബിൾ സെഞ്ചുറി തികച്ച ക്യാപ്റ്റൻ, ഓസ്ട്രേലിയയിൽ പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ നായകൻ തുടങ്ങി ടെസ്റ്റിലെ ഒട്ടേറെ നേട്ടങ്ങൾ കോലിയുടെ പേരിലുണ്ട്.

വിരാട് കോലി (ടെസ്റ്റ് കരിയർ)

ADVERTISEMENT

∙ മത്സരം: 92
∙ ഇന്നിങ്സ്: 154
∙ റൺസ്: 7534
∙ ബാറ്റിങ് ശരാശരി: 52.69
∙ ഉയർന്ന സ്കോർ: 254
∙ ഇരട്ട സെഞ്ചുറി: 7
∙ സെഞ്ചുറി: 27
∙ അർധസെഞ്ചുറി: 25

English Summary: Debut in 2011 to WTC final captain: Virat Kohli completes 10 years of Test cricket