ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മാറ്റിവച്ച 5–ാം ടെസ്റ്റ് ഇനി നടത്തിയാൽ പരമ്പരയുടെ തുടർച്ചയായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും ഒരൊറ്റ മത്സരം മാത്രമായി കണക്കാക്കാൻ കഴിയില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്...Manchester test, Sourav Ganguly, Manchester test manorama news, Manchester test IPL

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മാറ്റിവച്ച 5–ാം ടെസ്റ്റ് ഇനി നടത്തിയാൽ പരമ്പരയുടെ തുടർച്ചയായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും ഒരൊറ്റ മത്സരം മാത്രമായി കണക്കാക്കാൻ കഴിയില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി.

മാഞ്ചസ്റ്റർ ടെസ്റ്റ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് (ഇസിബി) രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു കത്തയച്ച പശ്ചാത്തലത്തിലാണു ഗാംഗുലിയുടെ പ്രതികരണം. 

ADVERTISEMENT

ഇൻഷുറൻസ് ഇനത്തിൽ വൻതുക ലഭിക്കുമെന്നതിനാൽ മത്സരം ഇന്ത്യ തോറ്റതായി പ്രഖ്യാപിക്കണമെന്നാണ് ഇസിബിയുടെ ആവശ്യം. ടീം ഫിസിയോയ്ക്കും കോവിഡ് പിടിപെട്ടതിനാലാണ് അവസാന ടെസ്റ്റ്, ടോസിനു 2 മണിക്കൂർ മുൻപ് ഉപേക്ഷിച്ചത്.

മാറ്റിവച്ച ടെസ്റ്റിനു പകരമായി അടുത്ത വർഷം ഇംഗ്ലണ്ടിനെതിരെ അധികം ഏകദിന, ട്വന്റി20 മത്സരങ്ങൾ കളിക്കാൻ തയാറാണെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് മുടങ്ങുമെന്ന ഭയമല്ല ടെസ്റ്റ് റദ്ദാക്കലിനു പിന്നിലെന്നും ഗാംഗുലി വ്യക്തമാക്കി.

ADVERTISEMENT

English Summary: Manchester test; BCCI