വനിതകൾക്കായി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നു. നിലവിലെ പാക്കിസ്ഥാൻ സൂപ്പർ ലീഗിനോട് (പിഎസ്എൽ) അനുബന്ധിച്ച് വനിതാ ലീഗും സംഘടിപ്പിക്കാനാണ് ആലോചനയെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു...women T20, women T20 pakistan team, women T20 manorama news, women T20 pak

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി ∙ വനിതകൾക്കായി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നു. നിലവിലെ പാക്കിസ്ഥാൻ പ്രിമിയർ ലീഗിനോട് (പിഎസ്എൽ) അനുബന്ധിച്ച് വനിതാ ലീഗും സംഘടിപ്പിക്കാനാണ് ആലോചനയെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു.

ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും വനിതാ ക്രിക്കറ്റ് ലീഗ് ആരംഭിച്ചതിനു പിന്നാലെയാണു പാക്കിസ്ഥാന്റെയും നീക്കം. പിഎസ്എലിന്റെ ഭാഗമായി അണ്ടർ 19 വിഭാഗക്കാർക്കുള്ള ടൂർണമെന്റ് അടുത്തവർഷം ആരംഭിക്കും

ADVERTISEMENT

English Summary: Pakistan to launch women T20