തിരുവനന്തപുരം∙ വളർന്നുവരുന്ന യുവ ഫുട്ബോളർക്ക് സഹായഹസ്തം നീട്ടി കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍. സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദർശ് എന്ന യുവപ്രതിഭയ്ക്ക് അവസരം ലഭിച്ചു. എന്നാൽ പരിശീലനത്തിനായി സ്പെയിനിൽ എത്തിച്ചേരാൻ വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വളർന്നുവരുന്ന യുവ ഫുട്ബോളർക്ക് സഹായഹസ്തം നീട്ടി കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍. സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദർശ് എന്ന യുവപ്രതിഭയ്ക്ക് അവസരം ലഭിച്ചു. എന്നാൽ പരിശീലനത്തിനായി സ്പെയിനിൽ എത്തിച്ചേരാൻ സാമ്പത്തികം തടസ്സമായി. ഇതറിഞ്ഞ സഞ്ജു ആദർശിന്റെ വിമാനടിക്കറ്റുകൾ സ്പോൺസർ ചെയ്തു.

മാന്നാർ കുട്ടംപേരൂർ സ്വദേശിയായ ആദർശ് തിരുവല്ല മാർത്തോമ്മ കോളജിലെ ബിരുദവിദ്യാർഥിയാണ്. സഞ്ജുവിനു പുറമേ ചെങ്ങന്നൂർ എംഎൽഎയും സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രിയുമായ സജി ചെറിയാൻ ബാക്കി തുക സംഘടിപ്പിക്കുന്നതിൽ ആദർശിനെ സഹായിച്ചു. കാരക്കാട് ലിയോ ക്ലബ് 50000 രൂപ സമാഹരിച്ച് നൽകിയെന്നും ബാക്കി വന്ന തുക താൻ ആദർശിന് കൈമാറിയെന്നും സജി ചെറിയാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.  

ADVERTISEMENT

English Summary : .Sanju Samson lends a helping hand to young Kerala footballer