തിരുവനന്തപുരം∙ രാജ്കോട്ടിൽ ഡിസംബർ 8നു തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള 19 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരളം. Vijay Hazare, Kerala Cricket team, Sachin Baby, Sanju Samson, Manorama News

തിരുവനന്തപുരം∙ രാജ്കോട്ടിൽ ഡിസംബർ 8നു തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള 19 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരളം. Vijay Hazare, Kerala Cricket team, Sachin Baby, Sanju Samson, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ രാജ്കോട്ടിൽ ഡിസംബർ 8നു തുടങ്ങുന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള 19 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരളം. സഞ്ജു സാംസൺ ടീമിനെ നയിക്കും. സച്ചിൻ ബേബിയാണു വൈസ് ക്യാപ്റ്റൻ. 

വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, പി. രാഹുൽ, പി.എ. അബ്ദുൽ ബാസിത്, എസ്. മിഥുൻ, കെ.സി. അക്ഷയ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശ്വർ സുരേഷ്, എം.ഡി. നിതീഷ്, ആനന്ദ് ജോസഫ്, ജലജ് സകേസ്ന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിനൂപ് മനോഹരൻ, സിജോമോൻ ജോസഫ്, മനു കൃഷ്ണൻ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ. 

ADVERTISEMENT

ഡിസംബർ 2നു ടീം രാജ്കോട്ടിലേക്കു തിരിക്കും. 

എലീറ്റ് ഗ്രൂപ്പ് സിയിലുള്ള കേരളത്തിന്റെ ടൂർണമെന്റിലെ മത്സരക്രമങ്ങൾ

ADVERTISEMENT

കേരള– ചണ്ഡീഗഡ് (ഡിസംബർ 8)

കേരള– മധ്യപ്രദേശ് (9)

ADVERTISEMENT

കേരള– മഹാരാഷ്ട്ര (11)

കേരള– ഛത്തീസ്ഗഡ് (12)

കേരള– ഉത്തരാഖണ്ഡ് (14)

English Summary: KCA announces Kerala squard for Vijay Hazare trophy