പോർട്ട് ഓഫ് സ്‌പെയിൻ ∙ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിലെ വിജയക്കുതിപ്പു തുടരാൻ ഇന്ത്യൻ കുട്ടിപ്പട ഇന്ന് അയർലൻഡിനെതിരെ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനു തോൽപിച്ച ഇന്ത്യയ്ക്കു അയർലൻഡ് വലിയ ഭീഷണിയായേക്കില്ല. ബോളർമാരുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചതെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോർട്ട് ഓഫ് സ്‌പെയിൻ ∙ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിലെ വിജയക്കുതിപ്പു തുടരാൻ ഇന്ത്യൻ കുട്ടിപ്പട ഇന്ന് അയർലൻഡിനെതിരെ. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനു തോൽപിച്ച ഇന്ത്യയ്ക്കു അയർലൻഡ് വലിയ ഭീഷണിയായേക്കില്ല. ബോളർമാരുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചതെങ്കിൽ ഇന്ത്യയ്ക്കു ബാറ്റിങ് നിരയ്ക്കു ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്നത്തെ മത്സരം. ക്യാപ്റ്റൻ യഷ് ദൂൽ മാത്രമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്.

ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ‌ ശ്രീലങ്ക ഓസ്ട്രേലിയയെയും വെസ്റ്റിൻഡീസ് സ്കോട്‌ലൻഡിനെയും തോൽപിച്ചു. ഗ്രൂപ്പ് സിയിൽ പാക്കിസ്ഥാൻ 115 റൺസിന് സിംബാബ്‍വെയെ തോൽപിച്ചു.

ADVERTISEMENT

English Summary: India U19 vs Ireland U19, 15th Match, Group B - Live Cricket Score