ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ വിരാട് കോലിക്കും ഋഷഭ് പന്തിനും മുന്നേറ്റം. 2 സ്ഥാനം മെച്ചപ്പെടുത്തിയ കോലി 7–ാം റാങ്കിലെത്തി. 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പന്ത് 14–ാം റാങ്കിലേക്കുയർന്നു. ICC Ranking, Virat Kohli, Rohit sharma, Rishabh Pant

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ വിരാട് കോലിക്കും ഋഷഭ് പന്തിനും മുന്നേറ്റം. 2 സ്ഥാനം മെച്ചപ്പെടുത്തിയ കോലി 7–ാം റാങ്കിലെത്തി. 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പന്ത് 14–ാം റാങ്കിലേക്കുയർന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റിലെ മികച്ച പ്രകടനമാണ് ഇരുവർക്കും തുണയായത്. ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്നാണ് ഒന്നാമത്. ബോളർമാരിൽ ജസ്പ്രീത് ബുമ്ര ആദ്യ പത്തിലേക്കു തിരിച്ചെത്തി. നിലവിൽ പത്താമതാണു ബുമ്ര. ഓസീസിന്റെ പാറ്റ് കമ്മിൻസാണ് ഒന്നാമൻ. 

English Summary: ICC Ranking: Virat Kohli, Bumrah, Pant move up, Rohit Sharma drops to sixth