മുംബൈ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിലെ പുതിയ ടീമായ ലക്നൗവിനു പേരിട്ടു. ലക്നൗ സൂപ്പർ ജയന്റ്സ് എന്നാകും ടീം അറിയപ്പെടുകയെന്ന് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു. ആരാധകരാണു പേരു തിരഞ്ഞെടുത്തത്. കെ.എൽ.രാഹുലാണു ടീം ക്യാപ്റ്റൻ | Indian Premier League | IPL 2022 | Lucknow Super Giants | KL Rahul | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിലെ പുതിയ ടീമായ ലക്നൗവിനു പേരിട്ടു. ലക്നൗ സൂപ്പർ ജയന്റ്സ് എന്നാകും ടീം അറിയപ്പെടുകയെന്ന് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു. ആരാധകരാണു പേരു തിരഞ്ഞെടുത്തത്. മുൻപ് രണ്ടു വർഷം ഐപിഎലിന്റെ ഭാഗമായിരുന്ന പുണെ സൂപ്പർ ജയന്റ്സിന്റെ ഉടമകളാണ് ഇപ്പോൾ ലക്നൗ ടീമിന്റെ ഉടമകളായ സഞ്ജീവ് ഗോയങ്കയും സംഘവും.

ഇന്ത്യൻ താരം കെ.എൽ.രാഹുലാണു ടീം ക്യാപ്റ്റൻ. സിംബാബ്‌വെയുടെ മുൻ താരം ആൻഡി ഫ്ലവർ പരിശീലകനും ഇന്ത്യയുടെ മുൻ താരവും എംപിയുമായ ഗൗതം ഗംഭീർ ടീം മെന്ററുമാണ്. ഐപിഎലിന്റെ ചരിത്രത്തിലെ റെക്കോർഡ് തുകയായ 17 കോടി രൂപയ്ക്ക് രാഹുലിനെ ടീമിലെടുത്ത ലക്നൗ, വിദേശ താരമായി ഓസ്ട്രേലിയയുടെ മാർക്കസ് സ്റ്റോയ്നിസിനെയും മൂന്നാമനായി ഇന്ത്യയുടെ യുവതാരം രവി ബിഷ്ണോയിയെയും ടീമിലെത്തിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Lucknow Super Giants unveiled as new name for IPL franchise