ക്രൈസ്റ്റ്ചർച്ച്∙ ഇന്ത്യയുടെ വഴിമുടക്കിയ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇംഗ്ലണ്ട് വനിതാ ലോകകപ്പിന്റെ ഫൈനലിൽ. ഏകപക്ഷീയമായി മാറിയ സെമി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 137 റൺസിന്റെ കൂറ്റൻ വിജയം നേടിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് മാർച്ച ചെയ്തത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ കരുത്തരായ ഓസ്ട്രേലിയയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൈസ്റ്റ്ചർച്ച് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 137 റൺസ് ജയത്തോടെ നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ട് വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ. ആദ്യം ബാറ്റു ചെയ്ത് 293 റൺസിന്റെ മികച്ച സ്കോറുയർത്തിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 156 റൺസിൽ പുറത്താക്കി. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 8ന് 293. ദക്ഷിണാഫ്രിക്ക 38 ഓവറിൽ 156ന് ഓൾഔട്ട്. നാലിനു നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. 

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഡാനിയേൽ വ്യാട്ടിന്റെ (129) സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 5 തവണ ക്യാച്ച് കൈവിട്ട് ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരും വ്യാട്ടിനെ ‘സഹായിച്ചു’.  വ്യാട്ട് പുറത്തായശേഷം വാലറ്റത്തു സോഫിയ ഡെംഗ്ലിയും (60) മികച്ച പ്രകടനം നടത്തി. 6 വിക്കറ്റു വീഴ്ത്തിയ സ്പിൻ ബോളർ സോഫി എക്ലെസ്റ്റനാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 156 റൺസിൽ ഒതുക്കിയത്. 11 പന്തിൽ 24 റൺസുമായി ഇംഗ്ലണ്ട് ബാറ്റിങ്ങിലും സോഫി തിളങ്ങിയിരുന്നു.

ADVERTISEMENT

English Summary: South Africa Women vs England Women, 2nd Semi-Final - Live Cricket Score