7–ാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ, 5–ാം കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ‘ആഷസ്’ ഫൈനൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 6.30നാണ് മത്സരത്തിനു തുടക്കം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും തൽസമയം. നിലവിലെ ജേതാക്കൾ...Australia vs England, Australia vs England manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രൈസ്റ്റ്ചർച്ച് ∙ 7–ാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ, 5–ാം കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ‘ആഷസ്’ ഫൈനൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 6.30നാണ് മത്സരത്തിനു തുടക്കം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും തൽസമയം.

നിലവിലെ ജേതാക്കൾ ഇംഗ്ലണ്ടാണെങ്കിലും കടലാസിൽ ഓസീസിനാണ് മുൻതൂക്കം. ടൂർണമെന്റിലെ 8 കളികളും ജയിച്ചാണ് അവർ ഫൈനലിലേക്ക് ഇരമ്പിയെത്തിയത്. ആദ്യ 3 കളികളും തോറ്റ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. 

ADVERTISEMENT

English Summary: Women's cricket world cup; Australia vs England