മുംബൈ∙ ഐപിഎൽ കാണികളുടെ സുപരിചിത മുഖമാണ് സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരൻ. ഗാലറിയിൽ ടീം ഫ്ലാഗുമേന്തി സൺറേസേഴ്സ് ഹൈദരാബാദിനായി ആർപ്പുവിളിക്കുന്ന Sunrisers Hyderabad, Lucknow Super Giants, IPL, Kavya Maran, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐപിഎൽ കാണികളുടെ സുപരിചിത മുഖമാണ് സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരൻ. ഗാലറിയിൽ ടീം ഫ്ലാഗുമേന്തി സൺറേസേഴ്സ് ഹൈദരാബാദിനായി ആർപ്പുവിളിക്കുന്ന കാവ്യ സമൂഹ മാധ്യമങ്ങളിലും ‘സൂപ്പർ സ്റ്റാറാണ്’. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ സൂപ്പർ താരങ്ങള്‍ക്കായി ‘കണ്ണുംപൂട്ടി’ ലേലം വിളിച്ചും കാവ്യ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

എന്നാൽ ഈ ഐപിഎൽ സീസണ്‍ കാവ്യയ്ക്ക് അത്ര നല്ലതല്ല. ലക്നൗവിനെതിരെ, സീസണിലെ 2–ാം മത്സരത്തിലും ഹൈദരാബാദ് തോറ്റതിനു പിന്നാലെ, ഗാലറിയിൽ അതീവ നിരാശിതയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.  

ADVERTISEMENT

പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി ഒട്ടേറെ ആരാധകരും രംഗത്തെത്തി. കാവ്യയുടെ ദിവസം വളരെ മോശമായിരുന്നെന്നും കളി ജയിക്കാനല്ലെങ്കിൽ ഇനി സ്റ്റേഡിയത്തിലേക്ക് കാവ്യയെ വിളിക്കരുതെന്നും ഒട്ടേറെ ആരാധകർ ട്വിറ്ററിൽ കുറിച്ചു. 

‘കാവ്യ നിശ്ചയമായും ഇതല്ല അർഹിക്കുന്നത്. കെയ്ൻ വില്യംസൻ, അബ്ദുൽ സമദ്, അഭിഷേക് ശർമ, ഉമ്രാൻ മാലിക്, നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, ഏയ്ഡൻ മാർക്രം.. ദയവായി കാവ്യയെ സന്തോഷിപ്പിക്കൂ’– ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.

ADVERTISEMENT

സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ. ലക്നൗവിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ ബാറ്റിങ് പിഴച്ചതോടെ 12 റൺസിനായിരുന്നു ഹൈദരാബാദിന്റെ തോൽവി. 

ADVERTISEMENT

English Summary: IPL 2022: ‘National crush’ Kaviya Maran’s pics go viral, fans say ‘she deserves better’