ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയതിലെ വേദന അനിൽ കുംബ്ലെ തന്നെ അറിയിച്ചിരുന്നതായി ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷനായിരുന്ന വിനോദ് റായ്. ക്യാപ്റ്റൻ വിരാട് കോലിയുടെ....Anil Kumble, Anil Kumble manorama news, Vinod Rai, Virat Kohli

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കിയതിലെ വേദന അനിൽ കുംബ്ലെ തന്നെ അറിയിച്ചിരുന്നതായി ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷനായിരുന്ന വിനോദ് റായ്.

ക്യാപ്റ്റൻ വിരാട് കോലിയുടെ പരാതിയാണ് കുംബ്ലെയെ നീക്കാൻ കാരണമായതെന്നു തന്റെ പുതിയ പുസ്തകമായ ‘നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ: മൈ ഇന്നിങ്സ് വിത്ത് ബിസിസിഐ’യി‍ൽ റായ് വ്യക്തമാക്കി. കോലിയുടെ സമ്മർദത്തെത്തുടർന്നാണ് കുംബ്ലെയുടെ രാജി ഒഴിവാക്കാനാകാതെ വന്നതെന്നും റായ് പറയുന്നു.

ADVERTISEMENT

English Summary: Anil Kumble felt he was unfairly treated Vinod Rai