മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സ് നായകനായ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ വനിതാ സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയെ ഈ വർഷംതന്നെ വിവാഹം K.L. Rahul, Lucknow Super Giants, Athia Shetty, Sunil Shetty, Marriage, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സ് നായകനായ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ വനിതാ സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയെ ഈ വർഷംതന്നെ വിവാഹം ചെയേതേക്കുമെന്നു റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ.

ബോളിഡുഡ് വാർത്താ പോർട്ടലായ പിങ്ക് വില്ലയിലെ റിപ്പോർട്ട് പ്രകാരം ഇരുവരും ഈ വർഷംതന്നെ വിവാഹിതരാകും.

ADVERTISEMENT

ഇതിനുള്ള ഒരുക്കങ്ങൾ ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും, ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം എന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ വിവാഹം സംബന്ധിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങൾ രാഹുലും ആതിയയും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും പ്രണയം പരസ്യമാക്കിയത്. കഴിഞ്ഞ വർഷം ആതിയയുടെ ജൻമദിനത്തിൽ ഇരുവരും ഒത്തുള്ള ചിത്രങ്ങൾ പങ്കുവച്ചാണു രാഹുൽ പ്രണയം സ്ഥിരീകരിച്ചത്. ഇരുവരും പ്രണയത്തിലാണെന്നു 2019 മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ADVERTISEMENT

കഴിഞ്ഞ ദിവസം, രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ, അച്ഛൻ സുനിൽ ഷെട്ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ലക്നൗ സൂപ്പർ ജയന്റ്സിനു പിന്തുണയുമായി ആതിയ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. 

ADVERTISEMENT

English Summary: IPL 2022: LSG skipper KL Rahul, Athiya Shetty reportedly to marry soon - check details