മുംബൈ ∙ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം കയ്റൻ പൊള്ളാർഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. എന്നാൽ ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. മുപ്പത്തിനാലുകാരനായ പൊള്ളാർഡ് വിൻഡീസിനു വേണ്ടി 123 ഏകദിനങ്ങളിൽ നിന്ന് 2706 റൺസും 55 വിക്കറ്റുകളും നേടി. 101 ട്വന്റി20

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം കെയ്റൻ പൊള്ളാർഡ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. എന്നാൽ ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. മുപ്പത്തിനാലുകാരനായ പൊള്ളാർഡ് വിൻഡീസിനു വേണ്ടി 123 ഏകദിനങ്ങളിൽ നിന്ന് 2706 റൺസും 55 വിക്കറ്റുകളും നേടി. 101 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 1569 റൺസും 44 വിക്കറ്റുകളുമാണ് സമ്പാദ്യം. 2012ൽ ട്വന്റി20 ലോകകപ്പ് നേടിയ വിൻഡീസ് ടീമിൽ അംഗമായിരുന്നു. 

വിൻഡീസ് ജഴ്സിയിൽ കളിക്കാൻ മറ്റുള്ള താരങ്ങൾക്ക് അവസരം ഒരുക്കുന്നതിനാണു വിരമിക്കുന്നതെന്ന് പൊള്ളാർഡ് അറിയിച്ചു. 

ADVERTISEMENT

English Summary: Kieron Pollard retires from international cricket