രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏപ്രിൽ മാസത്തിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം നേടി ഓസ്ട്രേലിയൻ വനിതാ താരം അലിസ ഹീലിയും ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും. വനിതാ ലോകകപ്പ് ഫൈനലിലെ 170 റൺസിന്റെ തീപ്പൊരി പ്രകടനമാണ്...Alyssa Healy, Alyssa Healy manorama news, Keshav Maharaj, Keshav Maharaj manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏപ്രിൽ മാസത്തിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം നേടി ഓസ്ട്രേലിയൻ വനിതാ താരം അലിസ ഹീലിയും ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും. വനിതാ ലോകകപ്പ് ഫൈനലിലെ 170 റൺസിന്റെ തീപ്പൊരി പ്രകടനമാണ് അലിസയെ പുരസ്കാരത്തിനർഹയാക്കിയത്. ഐസിസിയുടെ ക്രിക്കറ്റ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറാണ് അലിസ  നേടിയത്. ബംഗ്ലദേശിനെതിരെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് കേശവ് മഹാരാജിനെ പുരസ്കാരത്തിലെത്തിച്ചത്. 

ADVERTISEMENT

English Summary: Alyssa Healy, Keshav Maharaj win ICC 'Player of Month' award