ദേശീയ ടീം പരിശീലകനായ മാർക് ബൗച്ചർക്കെതിരെയുള്ള അച്ചടക്ക നടപടികൾ പിൻവലിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. കളിച്ചിരുന്ന സമയത്തും പിന്നീടു പരിശീലകനായപ്പോഴും വംശീയ പരാമർശങ്ങൾ നടത്തി എന്നതായിരുന്നു കേസ്. ആരോപണങ്ങൾക്കു...South Africa coach Boucher, South Africa coach Boucher manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ്ടൗൺ ∙ ദേശീയ ടീം പരിശീലകനായ മാർക് ബൗച്ചർക്കെതിരെയുള്ള അച്ചടക്ക നടപടികൾ പിൻവലിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. കളിച്ചിരുന്ന സമയത്തും പിന്നീടു പരിശീലകനായപ്പോഴും വംശീയ പരാമർശങ്ങൾ നടത്തി എന്നതായിരുന്നു കേസ്. ആരോപണങ്ങൾക്കു തെളിവില്ലെന്നു പറഞ്ഞാണ് ബോർഡിന്റെ പിൻമാറ്റം. നേരത്തേ, ക്രിക്കറ്റ് ഡയറക്ടർ ഗ്രെയിം സ്മിത്തിനെതിരെ സമാനമായ ആരോപണങ്ങളുമായി കോടതിയിൽ പോയ ബോർഡ് കേസ് തോറ്റിരുന്നു.

English Summary: Charges against South Africa coach Boucher withdrawn