മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്നു ഇംഗ്ലണ്ടിലെ പ്രഫഷനൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ‍ അറിച്ചു. അൻപത്തിരണ്ടുകാരനായ തോർപിന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പക്ഷേ പുറത്തു വിട്ടിട്ടില്ല..Graham Thorpe, Graham Thorpe manorama news, Graham Thorpe Latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്നു ഇംഗ്ലണ്ടിലെ പ്രഫഷനൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ‍ അറിച്ചു. അൻപത്തിരണ്ടുകാരനായ തോർപിന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പക്ഷേ പുറത്തു വിട്ടിട്ടില്ല. 

ഇംഗ്ലണ്ട് ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ അംഗമായിരുന്ന തോർപ് കഴിഞ്ഞ ആഷസ് പരമ്പരയ്ക്കു ശേഷം ചുമതലയൊഴിഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. ഇംഗ്ലണ്ടിനു വേണ്ടി 100 ടെസ്റ്റുകൾ‍ കളിച്ച തോർ‍പ് 16 സെഞ്ചുറികൾ സഹിതം 6744 റൺസ് നേടിയിട്ടുണ്ട്.

ADVERTISEMENT

English Summary: Ex-England batter Graham Thorpe ‘seriously ill’ in hospital