ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെയും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെ‌യ്‌ലിനെയും ഉൾപ്പെടുത്തി ഐപിഎൽ ടീം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഹാൾ ഓഫ് ഫെയിം പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ടീം വെബ്സൈറ്റിലൂടെ ഇരുവരെയും ഹാൾ...Bangalore hall of fame, Bangalore hall of fame manorama news, Bangalore hall of fame latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്സിനെയും വെസ്റ്റിൻഡീസ് താരം ക്രിസ് ഗെ‌യ്‌ലിനെയും ഉൾപ്പെടുത്തി ഐപിഎൽ ടീം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഹാൾ ഓഫ് ഫെയിം പ്രഖ്യാപിച്ചു. വിരാട് കോലിയാണ് ടീം വെബ്സൈറ്റിലൂടെ ഇരുവരെയും ഹാൾ ഓഫ് ഫെയിമിലെ ആദ്യ താരങ്ങളായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. 

ഇരുവരും വെർച്വലായി ടീമിനൊപ്പം പങ്കുചേർന്നു. 2011 മുതൽ 2021 വരെ ബാംഗ്ലൂർ ടീമിൽ അംഗമായിരുന്നു ഡിവില്ലിയേഴ്സ്. ഗെയ്ൽ 7 സീസണുകളിൽ ടീമിനു വേണ്ടി കളിച്ചു.

ADVERTISEMENT

English Summary: AB De Villiers, Chris Gayle inducted in Royal Challengers Bangalore hall of fame