അടുത്ത വർഷവും ഐപിഎലിൽ കളിക്കുമെന്നു ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്.ധോണി. ചെന്നൈയിൽ മത്സരം കളിച്ച്, സിഎസ്കെ ആരാധകരോട് നന്ദി പറയാതെ ഐപിഎലിൽ നിന്നു വിരമിക്കാനാകില്ല. അടുത്ത സീസണുകളിൽ അതിനുള്ള...MSD MS Dhoni, Chennai Super Kings, MS Dhoni Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ അടുത്ത വർഷവും ഐപിഎലിൽ കളിക്കുമെന്നു ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്.ധോണി. ചെന്നൈയിൽ മത്സരം കളിച്ച്, സിഎസ്കെ ആരാധകരോട് നന്ദി പറയാതെ ഐപിഎലിൽ നിന്നു വിരമിക്കാനാകില്ല. അടുത്ത സീസണുകളിൽ അതിനുള്ള അവസരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും രാജസ്ഥാനെതിരായ മത്സരത്തിൽ ടോസിനെത്തിയപ്പോൾ ധോണി പറഞ്ഞു. 40 വയസ്സുകാരനായ എം.എസ്.ധോണി ഈ സീസണിനു ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 

English Summary: Dhoni to lead Super Kings in IPL 2023